(WIKI IMAGE)
സര്‍ ജോണ്‍ ഹാരിങ്ടണ്‍(1561-1612)
നിസ്സാരമെന്ന്‍ ആദ്യം തോന്നമെങ്കിലും മാനവരാശിയുടെ ദൈനംദിന ജീവിതം
സുഖകരമാക്കാന്‍ മഹത്തായ സംഭാവന നല്‍കിയ
മഹാനാണ് സര്‍ ജോണ്‍ ഹാരിങ്ടണ്‍. വാട്ടര്‍ ക്ലോസറ്റ് ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്.
ബാത്തിലെ കെല്‍സ്റ്റണില്‍ ജനനിച്ചു.യോദ്ധാവും എഴുത്തുകാരനും ആയിരുന്നു.
1589 ല്‍ അദ്ദേഹം അജാക്സ് എന്ന പേരില്‍ വാട്ടര്‍ ക്ലോസറ്റ് നിര്‍മ്മിച്ചുപയോഗിച്ചു
തുടങ്ങി.1592 ല്‍ എലിസബേത് രാജ്ഞിയെ അതു കാണിച്ചു.താല്‍പര്യം തോന്നിയ
രാജ്ഞി അവര്‍ക്കായി ഒരെണ്ണം നിര്‍മ്മിക്കാന്‍ ആജ്ഞാപിച്ചു.എന്നിട്ടും സാധാരണ
ജനം അക്കാലത്ത് അതില്‍ താല്‍പര്യം കാട്ടിയില്ല.ഹാരിങ്ടനെ കളിയാക്കയം ചെയ്തു.
അതിനാല്‍ കൂടുതല്‍ ക്ലോസറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടില്ല.ഏറെക്കഴിഞ്ഞാണ് ലോകം
ഹാരിന്‍ടന്‍റെ കണ്ടുപിടുത്തത്തിന്‍റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയത്
Subscribe to:
Post Comments (Atom)
No comments:
Post a Comment